കറുത്ത ആകാശവും വെളുത്ത ഭുമിയും
ഇതൊരു കാത്തിരുപ്പ് .....
എന്റെ പ്രാണനായ് നീ മാറിയെങ്കില്‍
എന്റെ സിരകളില്‍ നീ പടര്‍ന്നെങ്കില്‍
വെന്തുരുകുമെന്‍ ഉള്ളിനെ നീ അറിഞ്ഞെങ്കില്‍
ഒരു ജീവന്റെ പിറവി നീയാകും
ഈ നാടിന്റെ പിറവി നീയാകും...
മേഘമായ് മഴയായ് ഒരു കാറ്റായ്
പടരുമോ നീ എന്റെ നെഞ്ചില്‍ ..
കാര്‍മുകില്‍ രൂപം നീ മാറുമെന്നാകില്‍
അതൊരു നീര്തുള്ളിയായ് തന്നെവേണം
എന്നില്‍ പതിക്കണം എന്നില്‍ ലയിക്കണം
എന്നെ ഉണര്‍ത്തനം നിന്‍ കരങ്ങള്‍....
പ്രണയവും കാമവും അല്ലിതിപ്രക്രിതിതന്‍
നെഞ്ചു പിടയുന്ന നൊമ്പരങ്ങള്‍
ഭൂമിതന്‍ മാറില്‍ ഒരിത്തിരി നീരിനായ്
പിടയുന്ന പ്രാണന്റെ വേദനകള്‍
വറ്റി വരണ്ടു കിടക്കുന്ന നാടിന്റെ
വറ്റിയ തൊണ്ടയില്‍ ഉണര്‍ന്ന പാട്ട്
ഒരു കാറ്റ് വീശുമോ ഒരു മഴ പെയ്യുമോ
ജീവന്റെ നാമ്പുകള്‍ കാണുമോ നാം ??
ഒരു ജീവസന്ഗമം മുഴുവനും കാക്കുന്നു
മഴയായി നീ വരും നാളുംഎന്നി ...
വരിക വേഗം വരിക ,
കാത്തിരിപ്പിനി ആവതില്ലതിനില്ല ജീവന്‍ .
എന്റെ പ്രാണനായ് നീ മാറിയെങ്കില്‍
എന്റെ സിരകളില്‍ നീ പടര്‍ന്നെങ്കില്‍
വെന്തുരുകുമെന്‍ ഉള്ളിനെ നീ അറിഞ്ഞെങ്കില്‍
ഒരു ജീവന്റെ പിറവി നീയാകും
ഈ നാടിന്റെ പിറവി നീയാകും...
മേഘമായ് മഴയായ് ഒരു കാറ്റായ്
പടരുമോ നീ എന്റെ നെഞ്ചില്‍ ..
കാര്‍മുകില്‍ രൂപം നീ മാറുമെന്നാകില്‍
അതൊരു നീര്തുള്ളിയായ് തന്നെവേണം
എന്നില്‍ പതിക്കണം എന്നില്‍ ലയിക്കണം
എന്നെ ഉണര്‍ത്തനം നിന്‍ കരങ്ങള്‍....
പ്രണയവും കാമവും അല്ലിതിപ്രക്രിതിതന്‍
നെഞ്ചു പിടയുന്ന നൊമ്പരങ്ങള്‍
ഭൂമിതന്‍ മാറില്‍ ഒരിത്തിരി നീരിനായ്
പിടയുന്ന പ്രാണന്റെ വേദനകള്‍
വറ്റി വരണ്ടു കിടക്കുന്ന നാടിന്റെ
വറ്റിയ തൊണ്ടയില്‍ ഉണര്‍ന്ന പാട്ട്
ഒരു കാറ്റ് വീശുമോ ഒരു മഴ പെയ്യുമോ
ജീവന്റെ നാമ്പുകള്‍ കാണുമോ നാം ??
ഒരു ജീവസന്ഗമം മുഴുവനും കാക്കുന്നു
മഴയായി നീ വരും നാളുംഎന്നി ...
വരിക വേഗം വരിക ,
കാത്തിരിപ്പിനി ആവതില്ലതിനില്ല ജീവന്‍ .
----------------------------------------------------------------------------------------------
2 Comments:
nannaytnd.........kavi etho varandunangiya nadinte dukham vakkukalal varachu kattnnu
Aliyooo appidii Pranayam manakunnundalloooooo
Post a Comment
Subscribe to Post Comments [Atom]
<< Home