Tuesday, November 1, 2011

കണ്ണുനീര്‍തുള്ളി

ഞാനൊരു കണ്ണുനീര്‍ തുള്ളിയായ് 
അവളുടെ കണ്ണില്‍ ജനിക്കാന്‍ കൊതിച്ചു 
ഒരു കണ്ണുനീര്‍ തുള്ളിയായ് 
അവളുടെ കവിളില്‍ ജീവിക്കാന്‍ കൊതിച്ചു 
കണ്ണില്‍ ജനിച്ചാ കവിളില്‍ വളര്‍ന്നവളുടെ
ചുണ്ടില്‍ മരിക്കാന്‍ കൊതിച്ചു .

---------------------------------------------------------------------------------------------     

1 Comments:

At August 2, 2012 at 11:00 PM , Anonymous jyo said...

grt wish :);)

 

Post a Comment

Subscribe to Post Comments [Atom]

<< Home